thamka


കല്ലിശ്ശേരി: വല്ല്യത്ത് ലക്ഷ്മിനിവാസിൽ വി.വി.അയ്യപ്പൻകുട്ടി ആചാരിയുടെ ഭാര്യ എം.ടി.തങ്കമണി ( 68) നിര്യാതയായി.സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ദിൽമോൻ, സാലീഷ് മോൻ.മരുമക്കൾ: വിജി, സുനിത.