വള്ളികുന്നം: ഇലിപ്പക്കുളം രണ്ടാം വാർഡിൽ തണ്ണിക്കര കിഴക്കതിൽ വീട്ടിൽ ഇമ്മാനുവൽ ടൈറ്റസ് (ജോണി 57) നിര്യാതനായി. ഭാര്യ: ഓമന, മക്കൾ: ഷൈനി, ഷിജി, മരുമക്കൾ: ബിജു, സുബിൻ,