ഹരിപ്പാട്: ചിങ്ങോലി വെമ്പുഴ പടവുപുരയ്ക്കൽ പി.ജെ ചാക്കോ (89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. സംസ്‌കാരം പിന്നീട്. മക്കൾ: വർഗീസ് ചാക്കോ, ബാബു ചാക്കോ, ജോൺ ചാക്കോ. മരുമക്കൾ: ലിസി വർഗീസ്, വിമല ബാബു, ത്രേസ്യാമ്മ ജോൺ.