pennamma


എടത്വ: മാലിയിൽ പരേതരായ മത്തായി ഫ്രാൻസിസിന്റേയും മറിയാമ്മയുടേയും മകൾ പെണ്ണമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: ചെറിയാൻകുഞ്ഞ്, അമ്മിണി, മേരിമ്മ, പരേതനായ ബേബിച്ചൻ.