കറ്റാനം : ഭരണിക്കാവ് ഇലംപ്ലാവിൽ എസ്. മാത്യു (കുഞ്ഞുമോൻ - 75) രാജസ്ഥാനിൽ നിര്യാതനായി. സംസ്കാരം 8ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : സൂസമ്മ. മക്കൾ : ഷീന, ഷിജു, ഗിഫ്റ്റി. മരുമക്കൾ : സജി. പ്രീമോൻ, ആൻ.