ee

ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മാമൂട്ടിൽ (കട്ടത്തറ) പരേതനായ പത്മനാഭന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സഞ്ചയനം 8ന് രാവിലെ 9ന്.