hg

ഹരിപ്പാട്: ആറാട്ടുപുഴ തയ്യിൽ പടീറ്റതിൽ യൂസുഫ് കുഞ്ഞിന്റെ മകൻ സക്കീർ ഹുസൈൻ (46) നിര്യാതനായി. മാതാവ് :സുബൈദ. ഭാര്യ: ഷെഹീദ. മക്കൾ: സഹദ്, സഹദിയ, സൽമാൻ. മരുമകൻ: സൈഫുദ്ദീൻ.