കായംകുളം : ചെന്നിത്തല ഒരിപ്രം ഹരിശ്രീയിൽ പരേതനായ റിട്ട. ജെ.സി.ഒ ശങ്കരപ്പിള്ളയുടെ ഭാര്യ പൊന്നമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീലത, ദീപ. സഞ്ജീവൻ, ശശീന്ദ്രൻപിള്ള.