hg

മുതുകുളം: കണ്ടല്ലൂർ വടക്ക് പെരുമന പുതുവലിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മനോഹരൻ, പദ്മവല്ലി, ശശി, പദ്മിനി, ലളിത. മരുമക്കൾ: രാജൻ, ശശികല, ശാർങ്‌ഗധരൻ, പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.