ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് രവീണ നിവാസിൽ ബാനർജിയുടെ ഭാര്യ സിന്ധു (45) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.മകൾ:രവീണ.മരുമകൻ:മഹേഷ്.