gd

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് തിട്ടപ്പളളിൽ മുകുന്ദത്തിൽ സോമൻപിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ എസ്.സുദേവ് (16) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: ശ്രീഹരി.