കരീലക്കുളങ്ങര: കരുവറ്റുംകുഴി കടുവിങ്കൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ജഗദമ്മ (82) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ പിള്ള (മണിയൻ പിള്ള), സുകുമാരി, പരേതരായ തങ്കമണി, ശ്രീദേവി.
മരുമകൾ: ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്