savi

മുഹമ്മ: ഉതളശ്ശേരിൽ പരേതനായ വി.എം.അംബുജാക്ഷൻ വൈദ്യരുടെ ഭാര്യ ടി.എം. സാവിത്രിയമ്മ (94) നിര്യാതയായി.. മക്കൾ. ഡോ: ഒ.എ. സത്യ രത്നം, ഒ.എ.ശോഭൻ. മരുമക്കൾ: എസ്.ബീന (റിട്ട. അസി.സഹകരണ വകുപ്പ് രജിസ്ട്രാർ ), എ.കെ.വളളിയമ്മാൾ (റിട്ട. ക്ലാർക്ക്,എ .ബി വി.എച്ച്.എസ്.എസ്, മുഹമ്മ). സഞ്ചയനം 11 ന് രാവിലെ 10.30 ന്.