ashokan

ചേർത്തല: കഞ്ഞിക്കുഴി കളത്തിവീട് ഉള്ളാടം പറമ്പിൽ അശോകൻ (63) നിര്യാതനായി. കളത്തിവീട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ്. ഭാര്യ: സതി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ