മാവേലിക്കര : കൊല്ലകടവ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ആലക്കോട്, പുളിഞ്ചെവിട്, ഓട്ടാഫീസ്, മൂത്തേടത്ത്മുക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.