ആലപ്പുഴ: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷന്റെ പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷകൾ 18 ന് മുമ്പായി ആലപ്പുഴ പെൻഷൻ ഭവനിൽ സമർപ്പിക്കണം. ഫോൺ: 9495211409,9447304082.