ആലപ്പുഴ: മോദി സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നാളെ നടക്കുന്ന പൊതുപണിമുടക്കിൽ എസ്.ആർ.ടി.യുസിയും പങ്കുചേരുമെന്ന് പ്രസിഡന്റ് പി.ഷാജിലാൽ അറിയിച്ചു.