പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പതിനൊന്നാം വാർഡ് തെക്കേക്കരയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: അമ്മിണി, തെയ്യാമ്മ, ബേബിച്ചൻ. മരുമക്കൾ: ജോർജ്, സൈറസ്, ഗീത