പൂച്ചാക്കൽ : തളിയാപറമ്പ് പള്ളശേരി കുടുംബയോഗം ഭൂതനാഥനാഗയക്ഷിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഒൻപതിന് നടക്കും.ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ നാഗയക്ഷി ക്ഷേത്രമാണിത്. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ മധുസൂദനൻ തന്ത്രിയും ക്ഷേത്രം മേൽശാന്തി ഷാജിസഹദേവനും കാർമികരാകും. .ബാഹുലേയൻ, രതീഷ് സ്നേശേരി എന്നിവർ ചടങ്ങുകൾക്ക് നേതത്വം നൽകും