തുറവൂർ: തുറവൂർ വടക്ക് അമ്പാട്ട് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി.മക്കൾ: രാജമ്മ, ആനന്ദവല്ലി ,പരേതരായ സരസ്വതിയമ്മ, ശശിധരൻ, ബേബി ഗിരിജ.