അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷൻ പരിധിയിൽ ആദം കവല, ചക്കിട്ടപറമ്പ് ,കാരപറമ്പ് ,പത്തിൽ പാലം, പത്തിൽ പാലം ന്യു, എസ്.ടി.ബി, ലൗ ലാൻറ്, ശിഹാബ്നഗർ, പാണ്ടിയമ്മ മഠം, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും