മാവേലിക്കര: ചെന്നിത്തല ഒരിപ്രം പുളിവേലിൽ തെക്കേതിൽ .പി.ജെ.സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ സൂരജ് കുമാർ, സുജിത്ത് കുമാർ. മരുമകൾ: രേഷ്മാ സൂരജ്. സംസ്കാരം നാളെ രാവിലെ 10ന്. സഞ്ചയനം 12ന് രാവിലെ 9ന്.