കണ്ണനാകുഴി : ആണിയിൽ പരേതനായ തോമസ് നൈനാൻ തരകന്റെ ഭാര്യ സൂസമ്മ തോമസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരിമുളയ്ക്കൽ ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ : നൈനാൻ തരകൻ, വൽസമ്മ, വർഗീസ് തരകൻ, നൈനാൻ തോമസ് തരകൻ, മാത്യു തരകൻ, എബ്രഹാം തരകൻ, ഷൈനി. മരുമക്കൾ : ഏലിയാമ്മ, വർഗീസ് ജോൺ, ഷീജ, അന്നമ്മ, ജെസി, ലീലാമ്മ, പ്രസാദ് ജോർജ്ജ്.