ഭഗവതിപ്പടി : ആലിന്റെ തെക്കതിൽ മന്നാകോട്ടേജിൽ സി. തോമസ് (തങ്കച്ചൻ - 84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുട്ടമംഗലം സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ : സാറാമ്മ തോമസ്. മക്കൾ : സൂസൻ ജേക്കബ് സുനുദാസ്, ജസി തോമസ്, പരേതനായ ചെറിയാൻ തോമസ്. മരുമക്കൾ : ജേക്കബ് ചെറിയാൻ, പരേതനായ യേശുദാസൻ, സൂസൻ, ബിജു തോമസ്.