a

മാവേലിക്കര : വെട്ടിയാർ കളീക്കൽത്തറയിൽ ശശിധരൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ. സരോജിനി അമ്മ. മക്കൾ: സുബി, സുമി. മരുമക്കൾ: ഹരികുമാർ, സുമി.