ഹരിപ്പാട്: കുമാരപുരം ചേന്നാട്ട് കോളനി പരേതനായ കരുണാകരന്റെ ഭാര്യ പങ്കജാക്ഷി (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മകൾ: സദാനന്ദൻ, പി.കോമള, പരേതരായ ശിവൻ, പ്രസന്നൻ. മരുമക്കൾ: ആനന്ദവല്ലി, ഓമന, സുകുമാരൻ, ചന്ദ്രമതി.