അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭ മഹോത്സവത്തിന്റെ ഭാഗമായുള്ള പന്തലിന്റെ കാൽനാട്ടൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഗോപകുമാർ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുഷമ രാജീവ്, സെക്രട്ടറി ആർ.വേണുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.