തുറവൂർ: ഗൃഹനാഥൻ വീട്ടുമുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു. പള്ളിത്തോട് കളത്തിൽ വസ്ത്യൻ കുട്ടിയുടെ മകൻ കെ.ബി.ബാബു ( 62 ) വാണ് മരിച്ചത്. .ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിൽ കുഴഞ്ഞു വീണ ബാബുവിനെ ഉടനെ തുറവൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ . ഭാര്യ: .ജെയിൻ.മക്കൾ:ബോണി ,വിബി