a

മാവേലിക്കര: തെക്കേക്കര പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് വാത്തികുളം ഇടത്തിട്ട ചെമ്പകശേരിൽ എ.ഇ.രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ രാധാദേവി (76) നിര്യാതയായി. മക്കൾ: ദുർഗാദേവി (ദുബായ്), നാഗേന്ദ്രപ്രസാദ് (അമൃത വിശ്വവിദ്യാപീഠം). മരുമകൻ: രാജശേഖരൻ നായർ (ദുബായ്). സഞ്ചയനം 12ന് രാവിലെ 8ന്.