കല്ലിശ്ശേരി: കാരയ്ക്കാട് പരേതനായ കെ.എൻ. നാണുവിന്റെ ഭാര്യ സി.കെ.സുമതി (അമ്മിണി-84 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ . മക്കൾ: ലളിത, സോമൻ, പരേതയായ സുമംഗല, സുശീല, സൗധാമണി, ദേവരാജൻ. മരുമക്കൾ: മോഹനൻ, ലീലാമണി , സുകുമാരൻ, സോമരാജൻ, ശ്രീജ.