ആലപ്പുഴ : കോ - ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിൽ കേരള സർവകലാശാലയുടെയും എ.ഐ. സി.ടിയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ ( ഐ.എം.ടി ) 2020-2022 ബാച്ചിലേക്കുള്ള ദ്വിവത്സര എം.ബി.എ പ്രോഗ്രാമിലേക്കുള്ള ഒന്നാം ഘട്ട ഗ്രൂപ്പ് ഡിസ്‌കഷൻ ആൻഡ് ഇന്റർവ്യൂ 10നു കോളേജിൽ നടക്കും.ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ് എന്നി സ്‌പെഷ്യലൈസേഷൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. ഫോൺ : 0477- 2267602, 9746125234, 9947733416.