ramachandran-ramani

ആലപ്പുഴ : പഴവീട് ദേവീനഗറിൽ ഗായത്രിയിൽ എൻ.രാമചന്ദ്രൻ നായർ (64-അശ്വിൻ ഫ്യൂവൽസ് ജീവനക്കാരൻ, പക്കിജംഗ്ഷൻ, ആലപ്പുഴ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3ന്. ഭാര്യ: രമണിയമ്മ. മക്കൾ: രഞ്ജിത്ത് (അമേരിക്ക), ശരത്ത് (ആക്സിസ് ബാങ്ക്, ആലപ്പുഴ). മരുമകൾ: രാജലക്ഷ്മി രഞ്ജിത്ത് (മുനിസിഫ് കോടതി, ആലപ്പുഴ)