obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡ് ഷൺമുഖനിവാസിൽ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കെ.തങ്കപ്പൻ(82)നിര്യാതനായി.ഭാര്യ:വിലാസിനി.മക്കൾ:ജമുനാറാണി,ജയറാണി,ജയചിത്രകുമാർ,ജയമായ,ജയാംഞ്ജുഷ,ജയരഞ്ജിനി.മരുമകൻ:അനിൽ.സഞ്ചയനം 12ന് ഉച്ചയ്ക്ക് 3ന്.