കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി എസ് ബി വില്ലയിൽ ശിവാനന്ദൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ബൈജുമോൾ. മക്കൾ: പരേതനായ ശ്യാം എസ് ആനന്ദ്, ശരത് എസ് ആനന്ദ്.