ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം ഇന്ന് മുതൽ മുതൽ 15 വരെ നടക്കും. ഇന്ന് വൈകിട്ട് 7.30 ന് പൊതുസമ്മേളനം ആർ.രാeജഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ്‌ മെമ്പർ അഡ്വ.കെ.എസ്.രവി വിശിഷ്ഠാതിഥിയാകും. 9.30 ന് കൊച്ചിൻ കലാഭവന്റ മെഗാഷോ- 2020.