അമ്പലപ്പുഴ:നീർക്കുന്നം ഉപ്പൂട്ടുങ്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ രാധ(73) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ മക്കൾ: ചിത്രൻ ,തമ്പി, പ്രസാദ് ,സജിമോൾ. മരുമക്കൾ : സുകൃതകുമാരി (മണി ) ,രേണുക, അജിത, ജോയികുമാർ