അമ്പലപ്പുഴ: ജെ. എൻ .യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് .കെ. എസ് .എസ്. എഫ് അമ്പലപ്പുഴ മേഖലാ കമ്മറ്റി പ്രകടനം നടത്തി. മേഖലാ പ്രസിഡന്റ് സ്വാദിഖ് അൻവരി ,ജനറൽ സെക്രട്ടറി അൻസാർ അരിപ്പുറം, എസ്. വൈ. എസ് അമ്പലപ്പുഴ മേഖല പ്രസിഡന്റ് അഹമ്മദ് അൽ ഖാസിമി, സെക്രട്ടറി യു.അഷറഫ്, മവാഹിബ് അരിപ്പുറം, നവാബ് കാക്കാഴം എന്നിവർ നേതൃത്യം നൽകി.