മാവേലിക്കര: കുറത്തികാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഇന്ന് മുതൽ 10 വരെ നടക്കും. ക്ഷേത്ര തന്ത്രി വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലം പരമേശ്വരര് വിനായകൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി വിഷ്ണു നന്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ദിവസവും രാവിലെ 6.30ന് ഗണപതിഹോമം, 8 മുതൽ ഭാഗവത പാരായണം എന്നിവ നടക്കും. 10ന് രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം, 10ന് കലശപൂജ, 1ന് അന്നദാനം, 6.45ന് നന്ദികേശപൂജ .