തുറവൂർ: വളമംഗലം വടക്ക് ആനന്ദ ഭവനത്തിൽ രാജമ്മ (86) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ (റിട്ട. മോട്ടോർ വാഹന വകുപ്പ് ) ആനന്ദവല്ലി, ജയശ്രീ. മരുമക്കൾ: ഗിരിജ, ശരത്ചന്ദ്രൻ, മുരളീധരൻ. സഞ്ചയനം 12ന് രാവിലെ10ന്.