ആലപ്പുഴ:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് നടക്കുന്ന പൊതു പണിമുടക്കിന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ സമുദ്റ മത്സ്യ ബന്ധന നിയന്ത്റണ നിയമവും ഉൾനാടൻ മത്സ്യനയവും ചെറുകിട പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.