പൂച്ചാക്കൽ: പള്ളിപ്പുറം കേളമംഗലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 11, 12, തീയതികളിൽ നടക്കും.11 ന് വൈകിട്ട് 5.15 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ: വർക്കി കാവാലപ്പാടൻ കാർമ്മികനാകം.ഫാ: മാത്യു പൈനുങ്കൽ പ്രസംഗിക്കും.12 ന് വൈകിട്ട് 4.30ന് തിരുനാൾ കുർബാനയ്ക്ക് ഫാ.അനിൽ കിളിയേലികുടി കാർമികനാകും.ഫാ.ജോയി പുത്തൻവീട്ടിൽ പ്രസംഗിക്കും.