തുറവൂർ: വളമംഗലം വടക്ക് കാരത്തുരുത്ത് വീട്ടിൽ ജോൺകുട്ടി (ഉലഹന്നാൻ ജോൺ - 72) നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ 10.30-ന് വളമംഗലം തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ റോസമ്മ. മക്കൾ ജിനീഷ്, ജിൻസി, ജിന്റോ. മരുമക്കൾ: അനിത, അനു, സാജു.