kunjamma-vargese

കറ്റാനം : വലിയവിളയിൽ ബിജു ഭവനിൽ പരേതനായ വി.എം.വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗ്ഗീസ് (85- അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം 10ന് രാവിലെ 10.30ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബിജു, ബിജി. മരുമക്കൾ: ജാേസ്, ജിഷ, അജി.