തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ തിരുവാതിര സന്ധ്യവേല 10 ന് നടക്കും. വളമംഗലം വടക്ക് 759-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം. 10ന് രാവിലെ 9 ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 11 ന് വിളക്ക്