അമ്പലപ്പുഴ : കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സനൽ കുമാർ ഉദ്ഘാടനം ചെയ്തു. സി .എം.സവാദ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് നീർക്കുന്നം സ്വാഗതവും ജിജി നന്ദിയും പറഞ്ഞു.ജില്ലാസെക്രട്ടറിയായി സുഭാഷ് നീർക്കുന്നത്തെയും പ്രസിഡന്റായി സി.എം.സവാദി നെയും ട്രഷററായി ജിജി വളവനാടിനെയും തിരഞ്ഞെടുത്തു.