ആലപ്പുഴ: അശാസ്ത്രീയമായ രീതിയിൽ നടപ്പാക്കിയ ബോട്ട് ചാർജ് വർദ്ധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എെ കൈനകരി ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ.ഡി.സതീഷ് കുമാർ അറിയിച്ചു.