കലവൂർ : മണ്ണഞ്ചേരി പാപ്പാളി രിഫാഈ സുന്നി ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സൂഫിവര്യൻ സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഈ തങ്ങളുടെ 863 മത് ആണ്ടുനേർച്ച ഇന്ന് മുതൽ പാപ്പാളി രിഫാഈ നഗറിൽ ആരംഭിക്കും. 12ന് സമാപിക്കും.