ഇടപ്പോൺ : വീരശൈവസഭ ഇടപ്പോൺ ശാഖയുടെ വാർഷിക പൊതുയോഗം സെക്രട്ടറി ശിവരാമപിള്ള തുണ്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മധു ഇടപ്പോണിന്റെ അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ദനൻപിള്ള, ശിവൻപിള്ള ആരാമം, രാധാകൃഷ്ണപിള്ള, ശ്രീധദരൻപിള്ള, ജമാ മധുകുമാർ, അംബിക എന്നിവർ സംസാരിച്ചു.