ചേർത്തല:ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് സെറ്റോ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും സമ്മേളനവും നടത്തി.ജില്ലാ ചെയർമാൻ ടി.ഡി.രാജൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് ചെയർമാൻ കെ.ഭരതൻ അദ്ധ്യക്ഷനായി.കെ.ഡി.അജിമോൻ,ഉദയപ്പൻ,കെ.ടി.സാരഥി,ആർ.ശ്രീജിത്ത്,പി.ലാലു,സിജു പ.ബക്കർ,ജോസ് എമ്പ്രഹാം,പി.ആർ.രാജേഷ്,സുരേന്ദ്രസിംഗ്,ബി.സേതുറാം,പ്രസാദ്,ജോൺമത്തായി,ഹാരിസ് എന്നിവർ സംസാരിച്ചു.