yesudas

കാരിച്ചാൽ: കടൂർ പെയ്യക്കരവീട്ടിൽ പരേതനായ ശാമുവേലിന്റെ മകൻ യേശുദാസ് (58) അമേരിക്കയിൽ നിര്യാതനായി സംസ്‌കാരം ഇന്ന് സെൻറ് ലൂയിസ് ഓർത്തഡോക്‌സ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സംഗീത, സാഗർ